കാസർകോട്:കുമ്പള ടോൾ പ്ലാസജീവനക്കാരെ മർദ്ദിച്ചെന്ന പരാതിയിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിയാന സ്വദേശി അമിത് കുമാറിൻ്റെ 38 പരാതിയിൽ സുബൈർ, അഷറഫ് കരില, ഹാരിഫ്കണ്ടാലറിയുന്ന ഏഴ് പേർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. 28 ന് രാത്രി 10 മണിക്ക് ടോൾപ്ലാസയിൽ സംഘം ചേർന്ന് പൊതുഗതാഗതം തടസപെടുത്തുകയും കൈ കൊണ്ട് അടിച്ച് ഉപദ്രവിക്കുകയും ജീവനക്കാരെ ചീത്ത വിളിച്ചെന്ന പരാതിയിലാണ് കേസ്.
0 Comments