കാഞ്ഞങ്ങാട് : ഭർതൃമതിയായ യുവതിയെ പുലർച്ചെ വീട്ടിൽ നിന്നും കാണാതായി. ഇന്ന് പുലർച്ചെ 2 മണിക്കും 2.30 നും ഇടയിൽ കാൺമാനില്ലെന്ന ഭർത്താവിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിക്കര ബേക്കൽ മൊവ്വലിലെ സമീറയെ 32 യാണ് കാണാതായത്. തിരുവക്കോളി കടമ്പം ചാലിലെ യുവതിയുടെ സ്വന്തം വീട്ടിൽ നിന്നും ആണ് കാണാതായത്. ഭർത്താവ് അബ്ദുൾ മജീദിൻ്റെ പരാതിയിലാണ് കേസ്.
0 Comments