കാഞ്ഞങ്ങാട് :വീട്ടമ്മ മാവിൻ
കൊമ്പിൽ തൂങ്ങി
മരിച്ച നിലയിൽ. തൂങ്ങിയ നിലയിൽ കണ്ട് കെട്ടഴിച്ച് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കല്ലൂരാവി മുറിയനാവിയിലെ കല്യാണി 80യാണ് മരിച്ചത്. വീടിനടുത്തുള്ള മാവിൻ കൊമ്പിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments