Ticker

6/recent/ticker-posts

അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ നാളെ മുതൽ മറ്റ് വാഹനങ്ങൾക്ക് വിലക്ക്

കാഞ്ഞങ്ങാട് :അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ  നാളെ ഫെബ്രുവരി ഒന്ന്
മുതൽ മറ്റ് വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. യാത്രാ ബസുകൾ കയറുന്നത് ഒഴിച്ച് മറ്റ് വാഹനങ്ങൾ പ്രവേശിക്കുന്നതിന് ആണ് നഗരസഭ വിലക്ക് ഏർപ്പെടുത്തിയത്. സ്റ്റാൻഡിന് മുന്നിൽ ഇത് വ്യക്തമാക്കി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. യാത്രാ ബസുകൾ പാർക്ക് ചെയ്യുന്നത് നാമമാത്രമാവുകയും മറ്റ് പ്രവർത്തനമൊന്നുമില്ലാഞ്ഞതിനാലും വിശാലമായ സ്റ്റാൻഡിൽ ടൂറിസ്റ്റ് ബസുകൾ, സ്കൂൾ ബസുകൾ ഉൾപ്പെടെ നിർത്തിയിട്ടിരുന്നു.
Reactions

Post a Comment

0 Comments