Ticker

6/recent/ticker-posts

വീണ്ടും പുലിയെ കണ്ടെന്ന വിവരത്തിൽ ഭീതിയിലായി നാട്ടുകാർ

കാഞ്ഞങ്ങാട് :അമ്പലത്തറ
പേരൂരിൽ പുലിയെ കണ്ടതായി സംശയം.കഴിഞ്ഞ ദിവസം  രാത്രി സദ്ഗുരു പബ്ലിക്ക് സ്കൂൾ പരിസരത്തു നിന്നും റോഡിലേക്ക് ഓടിപ്പോയതായാണ് സംശയം ഇതുവഴി പോയവരാണ് കണ്ടത്.ഇതേ തുടർന്ന് നാട്ടുകാർ വാട്സ് ആപ്പുകൾ വഴിയും ഫോൺ നേരിട്ടും വിവരം പരസ്പരം കൈമാറി ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇടക്കിടെ ഈ ഭാഗത്ത് പുലിയെ കാണുന്നതാണ് നാട്ടുകാരെയും യാത്രക്കാരെയും ഭീതിയിലാക്കുന്നത്.
Reactions

Post a Comment

0 Comments