കോഴിക്കോട് :ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ പകർത്തി പങ്കുവെച്ച വടകര സ്വദേശി ഷിംജിത മുസ്തഫ പൊലീസ് പിടിയിൽ. ഇന്ന് ഉച്ചക്ക് വടകരയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. യുവതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. യുവതിയെ വൈദ്യ പരിശോധന നടത്തി. കുന്നമംഗലം കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.
0 Comments