കാസർകോട്:പുലർച്ചെ എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 3ന് കടയുടെ പിറക് വശം ഗ്രൗണ്ടിൽ കാണപ്പെട്ട പ്രതിയെ മയക്ക് മരുന്നു മായി മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഉപ്പള
മൂസോടിയിലെ എം.മുനീർ 36 ആണ് അറസ്റ്റിലായത്. 01.01 ഗ്രാം എംഡി .എം .എ പിടികൂടി. ഉപ്പള പച്ചക്കറികടക്ക് പിറകിലുള്ള ഗ്രൗണ്ടിൽ നിന്നുമാണ് പിടികൂടിയത്.
0 Comments