Ticker

6/recent/ticker-posts

വിഷ പദാർഥം അകത്ത് ചെന്ന് വയോധികൻ മരിച്ചു

കാസർകോട്:വിഷ പദാർഥം 
അകത്ത് ചെന്ന് 
വയോധികൻ മരിച്ചു. ഏതോ വിഷപദാർഥം കഴിച്ച് അവശനിലയിൽ കാണപ്പെട്ട് ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. മുളിയാർ ബാലനടുക്കത്തെ ടി.എസ്. നാരായണൻ 82 ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അവശനിലയിൽ കണ്ടത്. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments