Ticker

6/recent/ticker-posts

എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ

കാസർകോട്:എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാത്രി ബദിയഡുക്ക എസ്.ഐ എം. സവ്യസാചിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുത്തിഗെ ഉല്ലം പടവിലെ സി. കെ മുഹമ്മദ് യാസാദ് 27 ആണ് പിടിയിലായത്. 0.10 ഗ്രാം എം.ഡി.എം എ കണ്ടെടുത്തു.
Reactions

Post a Comment

0 Comments