സൈസ് സംഘം സാഹസികമായി അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രി കോമ്പൗണ്ടിലേക്കാണ് എം.ഡി.എം എ യുമായി പ്രതികാർ ഓടിച്ച് കയറ്റിയത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വന്നതാണ്കാർ. ഉദ്യോഗസ്ഥരുടെ പിടിയിൽ നിന്നും രക്ഷപെടാനാണ് പ്രതികാർ ആശുപത്രി വളപ്പിലേക്ക് ഓടിച്ച് കയറ്റിയത്. എക്സൈസ് എത്തിയതോടെ നാട്ടുകാരും തടിച്ചു കൂടി. സ്വിഫ്റ്റ് കാറും 3.297 ഗ്രാം എം.ഡി.എം എയും കസ്റ്റഡിയിലെടുത്തു. തുരുത്തി കുഴിഞ്ഞടിയിലെ എ.സി. സമീറിനെ 32 അറസ്റ്റ് ചെയ്തു.
നീലേശ്വരം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ. വൈശാഖിൻ്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ വി. വി. സന്തോഷ് കുമാർ , പി.രാജൻ., പ്രിവന്റീവ് ഓഫീസർ പി. പ്രശാന്ത്., പ്രിവന്റീവ് ഓഫീസർമാരായ വി. ബാബു. , കെ. പ്രദീഷ്, കെ. ദിനൂപ്. , വനിത ഓഫീസർ ലീമ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം.വി. പ്രദീപൻ എന്നിവർ ചേർന്നാണ് പ്രതിയെ
0 Comments