പയ്യന്നൂർ :പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂധനനെതിരെ അധിക്ഷേപ പോസ്റ്റ്. പരാതിയിൽ പയ്യന്നൂർ പൊലീസ്
കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യക്തിപരമായി അപമാനിച്ചും അധിക്ഷേപിച്ചും ആറോളം സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റിട്ടെന്ന പരാതിയിലാണ് കേസെടുത്തത്. ജനുവരി 24 ന് ശേഷമുള്ള ദിവസങ്ങളിലായിരുന്നു പോസ്റ്റ്. ഇത് വഴി ലഹളക്ക് ശ്രമിച്ചതായും കേസിൽ പറയുന്നു. അന്നൂരിലെ എം.നവനീതിൻ്റെ 27 പരാതിയിലാണ് കേസെടുത്തത്.
0 Comments