കാഞ്ഞങ്ങാട് :കിഴക്കും കരയിൽ സ്വകാര്യ ബസ് ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. അപകടത്തിൽ
ഹൈടെച്ച്
ലൈൻപോസ്ററ് തകർന്നതിൽ
67581 രൂപയുടെ നഷ്ടമെന്ന് കെ.എസ്.ഇ.ബിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഉച്ചക്കായിരുന്നു അപകടം. കിഴക്കും കരചൈതന്യ ഓഡിറ്റോറിയത്തിന് എതിർ വശത്തുള്ള പോസ്റ്റാണ് ബസിടിച്ച് തകർന്നത്.
0 Comments