വ്യാജേന എത്തി
മലഞ്ചരക്ക് കടയിൽ പട്ടാപകൽ കവർച്ചക്ക് ശ്രമം. ഇന്ന് ഉച്ചയോടെയാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി വ്യാപക അന്വേഷണം ആരംഭിച്ചു. ബദിയഡുക്ക നീർച്ചാലിലാണ് സംഭവം. ഹിന്ദി സംസാരിക്കുന്ന രണ്ടംഗ സംഘമാണ് കവർച്ചക്കെത്തിയത്. കടയിലെ വലിപ്പിൽ സൂക്ഷിച്ച പണം കവരാനാണ് ശ്രമമുണ്ടായത് . ബദിയഡുക്ക പൊലീസ് സ്ഥലത്തെത്തി സി.സി.ടി വി ക്യാമറകൾ ഉൾപെടെ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചു.
0 Comments