കാഞ്ഞങ്ങാട് :ഗവ. ഐ.ടി.ഐയിലെ
അധ്യാപകൻ താമസ
സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കണ്ടത്.
കയ്യൂർ ഗവ. ഐ.ടി.ഐ യിലെ അധ്യാപകൻ മാക്സ് വെൽ 52 ആണ് മരിച്ചത്. കയ്യൂരിൽ താമസിച്ച് വന്ന വാടക വീട്ടിൽ ആണ് കണ്ടത്. നാരായണൻ നായരുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. ഇന്നലെ വൈകുന്നേരം താമസ സ്ഥലത്തേക്ക് പോയതായിരുന്നു. മുറിയിൽ മരിച്ച് കിടക്കുന്നതായി കാണുകയായിരുന്നു.
0 Comments