കാസർകോട്:എലിവിഷം കഴിച്ച്
ആശുപത്രിയിൽ
പ്രവേശിപ്പിച്ച യുവാവ് ചികിൽസയിലിരിക്കെ മരിച്ചു. കഴിഞ്ഞ 31 ന് രാത്രി 8 മണിയോടെ വീട്ടിൽ എലി വിഷം കഴിച്ച് അവശനിലയിൽ കാണുകയായിരുന്നു. തലപ്പാടി ചർച്ച് കോമ്പൗണ്ടിലെ ജോൺ ക്രിസ്റ്റയുടെ മകൻ അശോക് ക്രിസ്റ്റ 32 ആണ് മരിച്ചത്. ഇന്ന് രാവിലെ മംഗലാപുരം ആശുപത്രിയിലാണ് മരിച്ചത്. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments