കാസർകോട്:കുളിമുറിയിൽ വീണ് കിടക്കുന്നതായി കണ്ട് ആശുപത്രിയിലെത്തിച്ച വീട്ടമ്മ മരിച്ചു. ഇന്നലെ രാതി 9.30 മണിയോടെ വീണ് കിടക്കുന്നതായി കാണുകയായിരുന്നു. നെട്ടണിഗെ വീരമൂലയിലെ കൃഷ്ണപ മൂല്യയുടെ ഭാര്യ ലീലാവതി 52 ആണ് മരിച്ചത്. പുത്തൂർ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments