Ticker

6/recent/ticker-posts

ഹൈസ്ക്കൂൾ വിദ്യാർത്ഥിനിക്ക് ബസ് യാത്രക്കിടെ ദുരനുഭവം , അടുത്ത് ഇരുന്ന ആൾ ഉപദ്രവിച്ചു,സഹയാത്രികനെ തിരയുന്നു

കാഞ്ഞങ്ങാട് :ഹൈസ്ക്കൂൾ വിദ്യാർത്ഥിനിക്ക്  ബസ് യാത്രക്കിടെ ദുരനുഭവം. സീറ്റിൽ അടുത്ത് ഇരുന്ന ആൾ ഉപദ്രവിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ പോക്സോ പ്രകാരം കേസെടുത്ത പൊലീസ്
സഹയാത്രികനെ തിരയുന്നു. ബേഡകം പൊലീസ് ആണ് കേസെടുത്തത്. രാവിലെ സ്കൂളിലേക്ക് പോകവെയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദുരനുഭവമുണ്ടായത്. പ്രതിയെ തിരിച്ചറിയാനായിട്ടില്ല. 60 വയസ് പ്രായം തോന്നിക്കുന്ന ആളാണെന്ന് മാത്രമെ വിദ്യാർത്ഥിനിക്കറിയൂ.
Reactions

Post a Comment

0 Comments