Home
About
Contact
Ticker
6/recent/ticker-posts
Home
ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
February 11, 2026
പയ്യന്നൂർ : ഗൃഹനാഥൻ
ട്രെയിനിന്മുന്നിൽ ചാടി ജീവനൊടുക്കി. ഇന്ന് ഉച്ചയോടെ പയ്യന്നൂരിന് സമീപം മേൽപ്പാലത്തിനടിയിലാണ് കോയമ്പത്തൂർ എക്സ്പ്രസ്
തട്ടി മരിച്ചത്. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കാങ്കോൽ
പാണോത്ത് കിഴക്കെലത്ത് കൃഷ്ണമാരാറുടെ മകൻ
കെ. രാധാകൃഷ് ണൻ 63 ആണ് മരിച്ചത്. രോഗം മൂലമുള്ള വിഷമത്താൽ ജീവനൊടുക്കിയെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി കിടപ്പ് മുറിയിൽ ജനാല കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ
April 10, 2026
യുവാവിൻ്റെ മൃതദേഹം മാണിക്കോത്ത് റെയിൽ പാളത്തിനരികിൽ
April 13, 2026
സ്വകാര്യ ബസ് ഡ്രൈവർ കിടപ്പ് മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ
April 09, 2026
Contact form
0 Comments