Ticker

6/recent/ticker-posts

റോഡരികിൽ വീണ് കിടന്ന യുവാവ് മരിച്ചു

കാസർകോട്: റോഡരികിൽ വീണ് കിടക്കുന്നത് കണ്ട് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ഇന്നലെ രാത്രി 7.30 മണിയോടെയാണ് യുവാവിന് വീണ് കിടക്കുന്നതായി കണ്ടത്. ബെള്ളൂർ കിന്നിങ്ങാർ
കായിമലയിലെ സുധാകരയുടെ മകൻ രമേശൻ 45 ആണ് മരിച്ചത്. കാറഡുക്ക നെടുവങ്കടിറോഡിലാണ് വീണു കിടക്കുന്നതായി കണ്ടത്. മുള്ളേരിയ സഹകരണ ആശുപത്രിയിലെത്തിച്ചിരുന്നു. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments