Ticker

6/recent/ticker-posts

പ്ലൈവുഡ് കയറ്റിയ ലോറി തല കീഴായി മറിഞ്ഞു

കാഞ്ഞങ്ങാട് : സംസ്ഥാന പാതയിൽ
പ്ലൈവുഡ് കയറ്റിയ
 ലോറി നിയന്ത്രണം തെറ്റി തല കീഴായി മറിഞ്ഞു. പ്ലൈവുഡ് പൂർണമായും റോഡിൽ മറിഞ്ഞു വീന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. ഉദുമ മേൽപ്പാലത്തിന് അടുത്ത് അച്ചേരി വളവിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി . അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട് പരിഹരിച്ചു.
Reactions

Post a Comment

0 Comments