കാഞ്ഞങ്ങാട് :രാത്രി ഉറങ്ങാൻ
കിടന്ന യുവാവിനെ മരിച്ച
നിലയിൽ കണ്ടെത്തി. ഹോട്ടലിൽ ഉറങ്ങാൻ കിടന്ന യുവാവിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കുന്നിലെ സാഗർഹോട്ടൽ പാലസിലെ തൊഴിലാളിയായ ഡൽഹി ജയ്പൂർ ഹരി നഗറിലെ ഭഗത്റാമിൻ്റെ മകൻ കാശി റാം 46 ആണ് മരിച്ചത്. രാത്രി ഒരു മണിക്ക് ഉറങ്ങാൻ കിടന്നതായിരുന്നു. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments