എട്ട് വയസുകാരൻ്റെ മുഖത്തടിച്ച റിട്ട. അധ്യാപകനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു, റിട്ട. പ്രധാന അധ്യാപകൻ ബങ്കളത്തെ അംബുമാസ്റ്റർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം ഉച്ചക്ക് ബങ്കളം ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് സംഭവം. സൈക്കിൾ കാലിൽ തട്ടിയതായി പറഞ്ഞ് കുട്ടിയെ തടഞ്ഞു നിർത്തി കൈ കൊണ്ട് മുഖത്തടിക്കുകയും പരിക്കേൽക്കുകയും ചെയ്തു. പുതുക്കൈ ദിവ്യം പാറ സ്വദേശിയായ കുട്ടിയുടെ പരാതിയിലാണ് കേസ്.
0 Comments