Ticker

6/recent/ticker-posts

കാൽ വഴുതി വീണ് യുവതി മരിച്ചു

കാസർകോട്: വീട്ടിൽ
കാൽ വഴുതി വീണ് ഭർതൃമതിയായ
 യുവതി മരിച്ചു. കിടപ്പ് മുറിയിൽ നിന്നും വീടിന് പുറത്തുള്ള കുളിമുറിയിലേക്ക് നടന്ന് പോകവെ ഇന്ന് രാവിലെ 7.30 മണിയോടെയായിരുന്നു അപകടം. മഞ്ചേശ്വരം ബായാർ സാജന കില്ലയിലെ കെ.ആനന്ദപത്മനാഭൻ്റെ ഭാര്യ ഗംഗ 37 ആണ് മരിച്ചത്. ചികിൽസയിലിരിക്കെ ഉച്ചയോടെ മംഗലാപുരം ആശുപത്രിയിലാണ് മരണം.
Reactions

Post a Comment

0 Comments