വൈദ്യുതി പോസ്റ്റിലിടിച്ചു. പോസ്റ്റിലിടിച്ച ശേഷവും മുന്നോട്ട് ഓടിയ കാർ വലി
യ വീഴാതെ അൽഭുതകരമായി രക്ഷപ്പെട്ടു. കാർ യാത്രക്കാർ കാര്യമായ പരിക്കില്ലാതെ രക്ഷപെട്ടു. ഇന്ന് വൈകീട്ട് ചെറുവത്തൂർ കണ്ണാടി പാറയിലാണ് അപകടം. മറ്റൊരു കാറിൻ്റെ പിന്നാലെ എത്തിയ കാർ വൈദ്യുതി പോസ്റ്റിലിടിക്കുകയും കോൺഗ്രീറ്റ് പോസ്റ്റ് പൊട്ടി വലിയ പൊടി പടലം ഉയരുകയും തുടർന്നും അൽപ്പം ഓടിയ കാർ താഴ്ചയിലേക്ക് വീണു വീണില്ല എന്ന നിലയിൽ നിൽക്കുകയായിരുന്നു. കാറിൻ്റെ ഒരു വശത്തെ ടയറുകൾ റോഡിൽ നിന്നും മാറി കുഴിക്ക് മുകളിലായ നിലയിലായിരുന്നു.
0 Comments