കാഞ്ഞങ്ങാട് :ടെമ്പോ ഡ്രൈവറായ യുവാവിനെ വീടിൻ്റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന്
വൈകീട്ടാണ് സംഭവം. പുല്ലൂർ ഒയക്കരയിലെ നാരായണൻ്റെ മകൻ വി.സജിത്ത് 42 ആണ് മരിച്ചത്. മാവുങ്കാലിലെ ടെമ്പോ ഡ്രൈവറായിരുന്നു. 4.15 മണിയോടെ വീടിൻ്റെ ഹാളിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്പലത്തറ പൊലീസ് കേസെടുത്തു.
0 Comments