Ticker

6/recent/ticker-posts

വ്യാപക പൊലീസ് പരിശോധന നിരവധി കുട്ടി ഡ്രൈവർമാർ കുടുങ്ങി

കാഞ്ഞങ്ങാട് : ഇന്ന് നടന്ന വ്യാപക പൊലീസ് പരിശോധനയിൽ നിരവധി കുട്ടി ഡ്രൈവർമാർ കുടുങ്ങി. പത്തോളം കുട്ടി ഡ്രൈവർമാരെയെങ്കിലും ഇന്ന് പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടി. ഇരു ചക്രവാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയ രക്ഷിതാക്കൾ അടക്കമുള്ള വർക്കെതിരെ കേസെടുത്തു. ജില്ലയിലെ ഭൂരിഭാഗം പൊലീസ് അതിർത്തി കളിലും കുട്ടി ഡ്രൈവർമാർ പിടിയിലായി. മദ്യലഹരിയിൽ ഓടിച്ച നിരവധി കാറുകളും മോട്ടോർ ബൈക്കുകളും കസ്റ്റഡിയിലെടുത്തു,
Reactions

Post a Comment

0 Comments