ജനൽ കമ്പിയിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തൃക്കരിപ്പൂർ നടക്കാവ് മൈത്താണിയിലെ രാജൻ്റെ ഭാര്യ സുശീല 55 യാണ് മരിച്ചത്. ഉച്ചക്ക് 12.30 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. ചന്തേര പൊലീസ് കേസെടുത്തു.
0 Comments