കണ്ട് ആശുപത്രിയിലെത്തിച്ച
വ്യാപാരി മരിച്ചു. ഇന്നലെ രാത്രി കടയടച്ച് വീട്ടിൽ എത്തിയതായിരുന്നു. രാവണീശ്വരം തെക്കെ പള്ളത്തെ രവീന്ദ്രൻ 60 ആണ് മരിച്ചത്. ഇന്നലെ വീട്ടിൽ തനിച്ചായിരുന്നു. ഇന്ന് രാവിലെ കാണാത്തതിനെ തുടർന്ന് നാടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ അബോധാവസ്ഥയിൽ കണ്ടത്.ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. തെക്കെ പള്ളത്ത് കടനടത്തി വരികയായിരുന്നു. ഭാര്യ: സരസ്വതി.
0 Comments