Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായി

കാസർകോട്:വീട്ടിൽ നിന്നും ഇറങ്ങി പോയ യുവതിയെ കാണാതായതായി പരാതി. മാതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലപ്പാടി മരിയാ ശ്രമകോമ്പൗണ്ടിൽ താമസിക്കുന്ന ആൻ്റണി സിൽവസ്റ്ററിൻ്റെ മകൾ അനീഷ 24 യെയാണ് കാണാതായത്. 5 ന് ഉച്ചക്ക് വീട്ടിൽ നിന്നും പോയ ശേഷം വിവരം ഇല്ല. മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments