കാസർകോട്ടെ വ്ലോഗർ ചിന്നു പാപ്പു എന്ന രേഷ്മയുടെ കൂട്ടുകാരനും തൂങ്ങി മരിച്ച നിലയിൽ.
കാസർക്കോട് മന്നിപ്പാടി സ്വദേശി നാരായണ നായകിൻ്റെ മകൻ സന്തീഷ് 30ആണ് മരിച്ചത്. വീട്ടിലെ മുറിയിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഇന്ന് ഉച്ചക്കാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാസർകോട് പൊലീസ് കേസെടുത്തു.
സന്തേഷും ഒരുമിച്ചാണ് താമസിച്ചിരുന്നത്.
ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് രേഷ്മ തൂങ്ങി മരിച്ചത്.
0 Comments