ഏഴ് പേർക്കെതിരെ കേസെടുത്തു. ഇന്ന് പുലർച്ചെ 5 ന് കറന്തക്കാട് ലോഡ്ജിന് മുന്നിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാല് പേരെ കാസർകോട് പൊലീസ് പിടികൂടി. പുതിയ ബസ് സ്റ്റാൻഡിന് സമീപം ഇന്ന് പുലർച്ചെ 1.30 ന് കഞ്ചാവ് വലിക്കുകയായിരുന്ന രണ്ട് പേരെയും പിടികൂടി. പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും 19കാരനെയും പുലർച്ചെ കഞ്ചാവ് വലിക്കുന്നതിനിടെ പിടികൂടി.
0 Comments