കാഞ്ഞങ്ങാട് :വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിൽസ സഹായം തേടുന്നു.
മാവിലാക്കടപ്പുറം ഒരിയരയിലെ സി. പി. സുധീഷിന്റെ 38 ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. സുധീഷിന് ഭാര്യയും ഒരു കുട്ടിയും ഉണ്ട്. കുടുംബത്തിന്റെ ഏക പ്രതീക്ഷയായാണ് യുവാവ്. വാടകവീട്ടിലാണ് താമസം.
വൃക്ക മാറ്റിവെക്കാൻ ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. സഹായം അയക്കുന്നതിനായി കേരള ഗ്രാമീൺ ബാങ്ക് വലിയ പറമ്പ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ : 40433101049626
IFSC: KLGB0040433
0 Comments