വീട്ടിനകത്ത് മരിച്ച
നിലയിൽ കണ്ടെത്തി. 14ന് രാത്രി 9.15 മണിക്കും ഇന്ന് രാവിലെ 9.45 മണിക്കും ഇടയിലാണ് മരണം. ഇന്ന് രാവിലെ ബന്ധുക്കൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കള്ളാർ കപ്പള്ളിയിലെ പെരുമാലിൽ ചാണ്ടിയുടെ മകൻ പി.സി. പീറ്റർ 65 ആണ് മരിച്ചത്. താമസിക്കുന്ന വീടിനകത്താണ് മരിച്ച നിലയിൽ കണ്ടത്. രാജപുരം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
0 Comments