Ticker

6/recent/ticker-posts

സംശയ സാഹചര്യത്തിൽ നേപ്പാൾ സ്വദേശി അറസ്റ്റിൽ, കാറിൻ്റെ ചില്ല് തകർത്ത നിലയിൽ

കാസർകോട്: സംശയ സാഹചര്യത്തിൽ നേപ്പാൾ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത്
കാറിൻ്റെ ചില്ല് തകർത്ത നിലയിൽ കാണപ്പെട്ടു. നാട്ടുകാർ തടഞ്ഞു വച്ചതിനെ തുടർന്ന് കുമ്പള പൊലീസ് എത്തികസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇച്ചിലം പാടി കൊട്ടേക്കാറിൽ നിന്നും ഇന്നലെ രാത്രി 8.40 നാണ് അറസ്റ്റ് ചെയ്തത്. നേപ്പാൾ സ്വദേശി തിക്കാർ മല്ല 26 ആണ് അറസ്റ്റിലായത്. യുവാവ് സ്ഥലത്ത് നാട്ടുകാരോട് പ്രശ്നം സൃഷ്ടിക്കുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments