Ticker

6/recent/ticker-posts

16 കാരിയെ അഞ്ച് പേർ പീഡിപ്പിച്ചു രണ്ട് പേർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :16 കാരിയായ പെൺകുട്ടിയെ അഞ്ച് പേർ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപെട്ട്  റൽകിയ പരാതിയിൽ
 അഞ്ച് പോക്സോ കേസുകൾ റജിസ്ട്രർ ചെയ്ത പൊലീസ്
 രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. കേസുകളിൽ ചന്തേര പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. വ്യത്യസ്ത ദിവസങ്ങളിലായിരുന്നു പീഡനം. പെൺകുട്ടിയുടെ ബന്ധുവും പ്രായപൂർത്തിയാകാത്ത ആളും കേസിൽ പ്രതിയാണെന്നാണ് വിവരം. തൃക്കരിപ്പൂർ, പോത്താം കണ്ടം സ്വദേശികളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പിടിയിലായ പ്രതികളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments