കാഞ്ഞങ്ങാട് :ഗൃഹനാഥനെ വീട്ടിൽ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ട് 3.30 മണിയോടെയാണ് സംഭവം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചീമേനി കിണർ മുക്കിലെ സി. ഡി. തോമസ് എന്ന തോമസ് സെബാസ്റ്റ്യൻ 59 ആണ് മരിച്ചത്. ചീമേനി പൊലീസ് കേസെടുത്തു.
0 Comments