വഴി ചോദിക്കാനെന്ന വ്യാജേന എത്തി വിദ്യാർത്ഥിനിയെ ശല്യം ചെയ്യാൻ ശ്രമിച്ച പ്രതിയാണ് കുടുങ്ങിയത്. മണിയ പാറയിലെ പി.കെ.ഫാരിഷ് 21നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് മുഗു റോഡിൽ ആണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിനിയോട് കാറിലെത്തിയ ഫാരിസ് വഴി ചോദിക്കുകയും പെൺ കുട്ടി വഴി പറഞ്ഞു കൊടുക്കുന്നതിനിടെ ശല്യം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. കേസെടുത്തതിന് പിന്നാലെ
0 Comments