Ticker

6/recent/ticker-posts

ബസിനുള്ളിൽ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്:ബസിനുള്ളിൽ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. കെ. എസ്. ആർ. ടി. സി ബസിൽ ഇന്ന് വൈകിട്ട് 3.45 മണിയാടെയാണ് യാത്രക്കാരി കുഴഞ്ഞുവീണ് മരിച്ചത്. കർണാടക ആർ.ടി.സി ബസ് കുമ്പള ദേശീയ പാതയിലെത്തിയപ്പോഴാണ് സംഭവം. തമിഴ്നാട് കള്ള കുറുശി സ്വദേശിനി അഞ്ചല 60 യാണ് മരിച്ചത്. കുമ്പള പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments