Ticker

6/recent/ticker-posts

വീട്ടമ്മ കിണറിൽ വീണ് മരിച്ച നിലയിൽ

കാസർകോട്:വീട്ടമ്മ കിണറിൽ
 വീണ് മരിച്ച നിലയിൽ കണ്ടെത്തി. കിണറിൽ വീണ് കിടക്കുന്നതായി കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഉദ്വാർ ചക്കിഗുഡയെ സ്വദ്രശിചന്ദ്രഹാസയുടെ ഭാര്യ ഗീത 53 ആണ് മരിച്ചത്. വീടിനടുത്തുള്ള കിണറിൽ വീണ് കിടക്കുന്നതായി കാണുകയായിരുന്നു.
Reactions

Post a Comment

0 Comments