കാഞ്ഞങ്ങാട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ അസോസിയേറ്റഡ് പ്രൊഫസറായിരുന്ന ഡോ. കെ. രാമചന്ദ്രൻ നിര്യാതനായി.കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശിയാണ്.
കൂത്ത്പറമ്പ് സഹകരണ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം തലവനായി സേവനമനുഷ്ഠിച്ചിരുന്നു.
78 വയസായിരുന്നു.
അച്ഛൻ : പരേതനായ കാഞ്ഞൻ. അമ്മ : പരേതയായ കെ.വെള്ളച്ചി .
ഭാര്യ: മോളി ജോസഫ്.
മകൾ: രേഷ്മി രാമചന്ദ്രൻ.
സഹോദരങ്ങൾ:
കെ. ലക്ഷ്മണ (മുൻ ഐ.ജി കേരള)കൗസല്യ രാമചന്ദ്രൻ (തലശ്ശേരി).
പരേതരായ കെ. ലക്ഷ്മി ,
കെ. രാമകൃഷണൻ(കർണാടക).
ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി മോഹനൻ്റെ അമ്മാവനാണ്.
0 Comments