കാഞ്ഞങ്ങാട് :ഗൃഹനാഥനെ ഷെഡിൽ
തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പെരുമ്പള ബേനൂരിലെ മാലിങ്കൻ്റെ മകൻ കെ.കൃഷ്ണൻ 59 ആണ് മരിച്ചത്. വീടിന് സമീപം ഷെഡിൽ കഴുക്കോലിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments