Ticker

6/recent/ticker-posts

പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം

കാഞ്ഞങ്ങാട് :പ്ലാസ്റ്റിക് കമ്പനിയിൽ
 വൻ തീപിടുത്തം. ഇന്ന് വൈകീട്ട് 3.30 മണിയോടെയാണ് തീ പിടുത്തമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും തൃക്കരിപ്പൂരിൽ നിന്നുമുള്ള ഫയർ ഫോഴ്സുകളെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. ചെറുവത്തൂർ കൈതക്കാടുള്ള പ്ലാസ്റ്റിക കമ്പനിയിലാണ് തീ പിടുത്തം. അബ്ദുള്ള എന്ന ആൾ നടത്തുന്ന പ്ലാസ്റ്റിക് കമ്പനിയിലാണ് തീ പിടുത്തം. വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. പഴയ പ്ലാസ്റ്റിക് ശേഖരിച്ച് കയറ്റി അയക്കുന്ന സ്ഥാപനമാണ്.
Reactions

Post a Comment

0 Comments