നീലേശ്വരം:അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന 14 വയസുകാരൻ നിര്യാതനായി. ചികിൽസയിലിരിക്കെ മംഗ്ളുരു ആശുപത്രിയിൽ ഇന്ന് മരണം സംഭവിച്ചു. കാങ്കോലിലെ ഷാജുവിൻ്റെയും നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റിലെ സുജയുടെയും മകൻ അമേയ് കൃഷ്ണയാണ് മരിച്ചത്. വിദ്യാർത്ഥിയായിരുന്നു.
0 Comments