കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ യുവതിയെ കാണാതായതായി പരാതി. മാതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒന്ന് മുതലാണ് കാണാതായത്. ഉദുമ പടിഞ്ഞാറിലെ കെ.എസ്. മറിയം സഫ 21 യെയാണ് കാണാതായത്. രാവിലെ 9.30 ന് മേൽപ്പറമ്പയിലെ സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതായിരുന്നു. മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
0 Comments