Ticker

6/recent/ticker-posts

പെൺകുട്ടിയെ പീഡിപ്പിച്ച 82 കാരൻ അറസ്റ്റിൽ, ജയിലിലേക്കയച്ചു

കാഞ്ഞങ്ങാട്:പെൺകുട്ടിയെ
 പീഡിപ്പിച്ച 82 കാരനെ പൊലീസ്
അറസ്റ്റ് ചെയ്തു. പ്രതിയെ ഹോസ്ദുർഗ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. 12 വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലാണ് വയോധികനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതി. കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായതിനെ തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് വിവരം അറിയുന്നത്.
Reactions

Post a Comment

0 Comments