Ticker

6/recent/ticker-posts

വനിത ഡോക്ടറുടെ 17 ലക്ഷം രൂപ തട്ടി, നാല് ഡോക്ടർമാർക്ക് എതിരെ കേസ്

കാസർകോട്:വനിത ഡോക്ടറുടെ
 17 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ
നാല് ഡോക്ടർമാർക്ക് എതിരെ പൊലീസ് കേസെടുത്തു.കാസർകോട് പുലിക്കുന്നിലെ ഡോ. അപർണ 39യുടെ പരാതിയിലാണ് ഡോക്ടർമാർക്കെതിരെ കാസർകോട്  പൊലീസ് കേസെടുത്തത്. പുലിക്കുന്ന് കല്യാട്ട ഹൗസിലെ ഡോ. മുഹമ്മദ് സഹീർ 43, ഡോ. കെ.പി. അലി 72, ഡോ. തൻസീഹ് എ നർഗീസ് 36, ഡോ. ആയിഷത്ത് ഷംസീറ 39. എന്നിവർക്കെതിരെയാണ് കേസ്.കൊച്ചിയിൽ
പുതുതായി തുടങ്ങുന്ന ആശുപത്രിയിൽ പണം നിക്ഷേപം നടത്തിയാൽ ഷെയറും ലാഭവി ഹിതവും നൽകുമെന്ന് വി ശ്വസിപ്പിച്ച്  ഡോക്ടറിൽ നിന്നും പണം തട്ടിയെടുത്തെന്ന പരാതിയിലാണ് 
കേസ് . കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ്.
Reactions

Post a Comment

0 Comments