Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് 19 വയസുകാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: 19 വയസുകാരനെ കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി . ഇന്ന് രാത്രി 10 മണിയോടെയാണ് യുവാവിനെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാണിക്കോത്ത് ആണ് ട്രെയിൻ തട്ടി മരിച്ചതായി കണ്ടത്.
പാലക്കാട് ഷോർണൂർ
 കൈലിയാട് സ്വദേശി അഭിഷേക്  ആണ് മരിച്ചത്. കാഞ്ഞങ്ങാട്ട് വിവാഹ പന്തൽ ഡക്കറേഷൻ ജോലിക്കെത്തിയത് ആയിരുന്നു. സമീപത്ത് കണ്ട ഫോണിലേക്ക് സുഹൃത്തുക്കൾ വിളിച്ചതിനാൽ ആളെ പെട്ടന്ന് തിരിച്ചറിയാൻ പൊലീസിന് സഹായകമായി. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ശുപത്രിയിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments