കാഞ്ഞങ്ങാട്:തനിച്ച് താമസിച്ചിരുന്ന
ആളെ വീട്ടിനുള്ളിൽ
മരിച്ച നിലയിൽ കണ്ടെത്തി. അകത്ത് നിന്നും വാതിൽ പൂട്ടിയ നിലയിലായിരുന്നു. കിടപ്പ് മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുവത്തൂർ കുട്ടമത്തെ രാഘവൻ 62 ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കണ്ടത്. ചന്തേര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മുൻ പ്രവാസിയാണ്.
0 Comments