കാഞ്ഞങ്ങാട് : പീഡനത്തിനിരയായ
പത്താം ക്ലാസ്
വിദ്യാർത്ഥിനി ഗർഭിണിയായി. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയായ
22 കാരനെ തിരയുന്നു. പെൺകുട്ടിയുടെ മൊഴിയെടുത്ത് ബേഡകം പൊലീസാണ് കേസെടുത്തത്. കുറ്റിക്കോൽ ഭാഗത്തുള്ള പ്രതി പെൺകുട്ടിയുടെ ബന്ധുവാണ്. പെൺകുട്ടിയുടെ വീട്ടിലെത്താറുള്ള പ്രതി ഈ സമയത്താണ് പീഡനം നടത്തിയത്. പ്രതി ഒളിവിലാണ്.
0 Comments