Ticker

6/recent/ticker-posts

പാറയിൽ ഇബ്രാഹീം നിര്യാതനായി

കാഞ്ഞങ്ങാട് :സി.പി.എമ്മിലും എ പി സമസ്തയിലും സജീവ പ്രവർത്തകനും പിന്നീട് ലീഗിലും ഇ.കെ സമസ്തയുടെയും പ്രവർത്തകനായിരുന്ന ബേക്കൽ
മൗവലിലെ
പാറയിൽ ഇബ്റാഹിം 59 നിര്യാതനായി. അർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്നു.ഭാര്യ: അഫ്സത്ത്. മക്കൾ: ഇർഫാൻ, ഇഫ്റത്ത് ,സൽമാനുൽ ഫാരിസ് ദുബായി,മുഹമ്മദ്. മരുമക്കൾ: സലീം അതിഞ്ഞാൽ,
 നജീബ് വടകര മുക്ക് .സഹോദരങ്ങൾ: പാറയിൽ മജീദ്, ഫാത്വിമകോട്ടപാറ, മറിയ കാഞ്ഞങ്ങാട്, മിസ്രിയപരേതനായ ഹമീദ് പാറയിൽ.
മൗവ്വൽ രിഫായിയ്യ ജുമാമസ്ജിദ് കബർസ്ഥാനിൽ അടക്കി.
Reactions

Post a Comment

0 Comments